കേരള പി എസ് സി ടൂറിസം വകുപ്പിലെ ചൗഫർ ( ഡ്രൈവർ) Gr II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ തിരുവനന്തപുരം (2) എറണാകുളം(3), കണ്ണൂർ(2), കാസർകോട്(1) തുടങ്ങിയ ജില്ല കളിലാണ് ഒഴിവുകൾ
യോഗ്യത: SSLC/ തത്തുല്യം കൂടെ LMV ഡ്രൈവിംഗ് ലൈസൻസ്
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് വയസിളവ് ലഭിക്കും)
ശമ്പളം: 19,000 - 43,600 രൂപ
ഉദ്യോഗാർത്ഥികൾ 367/2021 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 20ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
Apply Link 👉 അപേക്ഷാ ലിങ്ക്
Website Link 👉 Website
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം തൃശൂർ കടകൾ തോറും പാക്കറ്റ് ഫുഡ് വിൽക്കുവാൻ കഴിവും പരിചയവുമുള്ള ഡ്രൈവർമാരായ 3-4 ലൈസൻസുള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്
സാലറി + TA ലഭിക്കും
താമസ സൗകര്യം ഉണ്ട്
Contact: 9446607966
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം പാലാരിവട്ടത്തേക്ക്
ഓഫീസ് ബോയ് യെ ആവശ്യമുണ്ട് 2 - 4 വീലർ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
പ്രായം: 26 Below
യോഗ്യത: SSLC, +2
ശമ്പളം: 10000/-
താമസ സൗകര്യം ലഭിക്കും
ജില്ല പ്രശ്നമല്ല
Contact: 9388404888 (Whatsupp)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹