Posts

14 ജില്ലയിലും നിരവധി ജോലി ഒഴിവുകൾ


ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഒഴിവാക്കുക

നെയ്യാറ്റിൻകര  അടുത്ത് ഉള്ളവർക്കു മുൻകടന ലോട്ടറി ഷോപ്പ് സെയിൽ ഗേൾ. ഡെയിലി 200
9633434029
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അങ്കമാലിയിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട് (ഇലക്ട്രോണിക് OR ഇലക്ട്രിക് )
0 4 8 4 24 54 632
860 6066969
9847 14 22 49
ഡ്രൈവിംഗ് ലൈസൻസ്(2&4) ഉണ്ടായിരിക്കണം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ (F) (especially FOR HAIRCUT)
ആവശ്യമുണ്ട്
സാലറി 12000 -15000
 സ്ഥലം ആലുവ
94 47 10 55 0 7
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലിക്ക് പോകുന്ന സ്ത്രീയും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
സ്ഥലം കൊല്ലം
സാലറി 10000 -13000
80 86 70 59 31
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കളമശ്ശേരി പ്രവർത്തിക്കുന്ന ഹോട്ടൽ എക്യുപ് മെന്റ് സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
 age 30-45
വിദ്യാഭ്യാസം പ്രശ്നമില്ല
 70 34 22 22 0 0
70 344 0 0 577
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കലൂരിലെക്ക് ബിസിനസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
യോഗ്യത എസ്എസ്എൽസി/above
1yr experience in collection & business 
 97 47 78 83 69 
 90 72 65 59 99
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ടുള്ള നിരവധി അവസരങ്ങൾ 👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം പള്ളിക്കരയിൽ വീട്ടിൽ താമസിച്ച് കുട്ടികളെ നോക്കാനായി ആളെ ആവശ്യമുണ്ട്
സാലറി 10000 -15000
94 95 62 17 78
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവാണിയൂർ(കൊച്ചി)
ഉള്ള മൊബൈൽ ഷോപ്പിലേക്ക് സ്റ്റാഫിനെ(f) ആവശ്യമുണ്ട്
time 9am 5 pm
സാലറി 5500
88 48 7018 79
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ്മാനെ(for sales purpose) ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം സാലറി 12000
ടൂവീലർ & ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം
 82 81 21 40 80
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാഴ്സൽ ഓഫീസിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം ആലുവ
ടൈം 9മണി തൊട്ട് അഞ്ചര വരെ
 95 66 59 0 44 7
95 66 59 12 41
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബിനീഷ് ഓട്ടോ കൺസൾട്ടൻസി യിലേക്ക് ഓഫീസ് സ്റ്റാഫിനെ(F) ആവശ്യമുണ്ട്
 സ്ഥലം പെരുമ്പാവൂർ സാലറി 7000 - 8000
Basic computer knowledge + maintaining files + Answering calls + office work
 98 95 191 71 7
860 62 91 717
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാറശ്ശാലയിൽ ഉള്ള ജ്വല്ലറിയിലെക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 - 15000
790 709 61 0 2
790 70 96 107
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫ്,ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ,സൂപ്പർവൈസർ, ഫ്ലോർ മാനേജർ തസ്തികയിൽ ആളുകളെ ആവശ്യമുണ്ട് 73 58 599 595
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Art & sculpture വർക്കിന്‌ ഹെൽപ്പറെ അവശ്യമുണ്ട് സ്ഥലം കൊല്ലം 5000-8000
7022475789
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലത്തേക്ക് ഡെലിവറി സ്റ്റാഫുകളെ ആവശ്യമുണ്ട് സാലറി 12000 -15000
 81 299 78 166
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലത്തുള്ള ആമസോൺ മിനി സ്റ്റോറിലേക്ക് മാനേജർ(m/f) ഓഫീസ് സ്റ്റാഫ് (F) ടെലി കോളർ (m/f)
 തസ്തികയിൽ ആളുകളെ ആവശ്യമുണ്ട്
70 12 0 0 61 64
 730 65023 92
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
Tea Maker cum Snacks maker (എക്സ്പീരിയൻസ്)
Juice Maker(എക്സ്പീരിയൻസ് )
Helper/room boy(Fresh/എക്സ്പീരിയൻസ്)
Receptionist Male(എക്സ്പീരിയൻസ് /ഫ്രഷ്)
സ്ഥലം എറണാകുളം
കോൺടാക്ട് നമ്പർ +91 90610 32904
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നലെ വന്ന 14 ജില്ലയിലേയും നിരവധി തൊഴിൽ അവസരങ്ങൾ 👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Hotel Elite Palazzo, Angamaly Requires
Guest Service associate 
Commil Indian / South / Chinese
CDP Chinese / North
F&B Stewards
Housekeeping Supervisor
Housemen
Technicians
86062 33060
hr@elitepalazzo.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ മേക്കറെ ആവശ്യമുണ്ട്
പൂവത്തൂർ മുല്ലശ്ശേരി
97 46 39 92 76
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്യൂസ് ബർഗർ ഉണ്ടാക്കുന്ന ഒരാളെ വേണം സ്ഥലം വടകര & കുറ്റ്യാടി പെട്ടെന്ന് വരാം പറ്റുന്നവർ മാത്രം 8590468171
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ഡെലിവറി Boy വേണം. EDAPPALLY cafe. , Cochin.
Two wheeler license. Plus vehicle ഉള്ളവർക്ക് മുൻഗണന.
Food and Accommodation will be provided. 
Contact 9847839779
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Juice, falooda, momos, burger sandwich,mojitos, ice creams items ariyaavunna orale aavashyamund Mangalore
Contact +918217569351
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്..
രണ്ട് കുക്ക് (പണ്ഡാരി)
ഒരു ചായക്കാരന്‍,
ഒരു ജ്യൂസ് മേക്കര്‍.
ആകര്‍ഷകമായ ശമ്പളവും താമസ സൗകര്യവും..പുതുതായി തുടങ്ങുന്ന കടയിലേക്ക്..

എറണാകുളം..
Ph 7306632650
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു clining ബോയ് നെ ആവശ്യം ഉണ്ട് cake ഉണ്ടാകുന്ന home ആണ് സ്ഥലം തിരുവനന്തപുരം ആണ് duty time രാവിലെ 8 mani മുതൽ വൈകുന്നേരം 3മണി വരെ വളരെ കുറച്ചു പണി ഉള്ളു ഇവിടെ സാലറി 12000 ഫുഡ്‌ and room und തിരുവനന്തപുരം ഉള്ളവർക്ക് മുൻഗണന post date (19-10-2021)  വിളിക്കേണ്ട നമ്പർ 8921461656+9495776616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം -വെഞ്ഞാറമൂട് (വെമ്പായെതേക്ക്‌) 2. വൈറ്റർ ജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്.9645843904. പെട്ടെന്ന് വരാൻ പറ്റുന്നവർ വിളിക്കുക.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്യൂസ് മേക്കർ,,waiter, എന്നി തസ്തികയിൽ ജോലി ഒഴിവുണ്ട് താല്പര്യമുള്ളവർ contact ചെയ്യുക 8086613207
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു വൈറ്റർ വേണം കോഴിക്കോട് രാമനാട്ടുകര റൂം ഉണ്ട് ആവിശ്യമുള്ളവർ ഇന്ടെ വാട്സ്ആപ് നമ്പറുമായി ബന്ധപെടുക 9846 626255
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ട ൽ ജോലിക്ക് ആളെ ആവിശ്യം ഉണ്ട് (ബിരിയാണി. പുട്ട്. കറികൾ ഉണ്ടാക്കാൻ അറിയുന്ന ആൾ ആയിരിക്കണo കോട്ടക്കൽ ആവിശ്യ ക്കാർ വിളിക്കുക 9633221632
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂരിലേക്കു. ഒരു അൽഫഹം. ഷവർമ്മ. മൈക്കർ വേക്കൻസി ഉണ്ട്. ഒരു ചെറിയ ഷോപ്പ് ആണ് താല്പര്യം ഉള്ളവർ plz cal+917306711401
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Kondody Hotels & Resorts India Pvt. Ltd

An upcoming venture of Kondody Hotels & Resorts India Pvt. Ltd welcomes you to be part of our dynamic team !

LOCATION : MUNNAR

ACCOUNTS
 Accounts Executive Accounts Assistant

FRONT OFFICE
Front Office Executive
Guest Relations Executive
 Guest Service Associate
 Activity Coordinator

HOUSEKEEPING

 Housekeeping Executive
 Housekeeping Supervisor
 Guest Service Associate
 Desk Controller Trainees

F&B SERVICE

F&B Executive
Captains
 Guest Service Associate

F&B PRODUCTION

Sous Chef
CDP/Commi-1 /Commi-11
 Mess Cook
Kitchen Utility

MAINTENANCE

 Maintenance Executive Maintenance Staff

NOTE
Kindly do mention applied position in subject line Happy to receive your updated resume with recent photograh to hr@amberdalemunnar.com or rhrm@kondody.com
CALL US : 9446925462 | 9497373603
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Car Workshop ലേക്ക് കാർ പെയിന്ററെ
ആവശ്യമുണ്ട്
Urgent Job Vacancy.. Experience ഉള്ളവർ
 ദിവസക്കൂലി 900- 1000 രൂപവരെ
സ്ഥലം തൃശൂർ
 എല്ലാ ജില്ലക്കാരെയും പരിഗണിക്കും
താമസ സൗകര്യം
ഉണ്ടായിരിക്കും, തൃശൂർ ജില്ലക്കാർക്ക്
മുൻഗണന, Experience ഉള്ളവർ
വാട്സാപ്പ് വഴി
ബന്ധപ്പെടുക 859392 6545
Last Date 30/10/2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിലുള്ള ഷോപ്പിങ്ങ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്, ശമ്പളം 16,000 +Accommodation ഉണ്ടായിരിക്കും Freshers എല്ലാ ജില്ലക്കാരെയും പരിഗണിക്കും
വയസ്സ് 20 -45
യോഗ്യത SSLC Pass Hight 165 സിഎം
 WhatsApp ൽ ബന്ധപ്പെടുക 9207121309 9633195801
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted
Site എഞ്ചിനീയർസ്
 Qualification B Tech/ Diploma in Civil Freshers/ Experience Male Only Salary + Food & Accommodation
Location കണ്ണൂർ.
ഏത് ജില്ലക്കാരെയും പരിഗണിക്കും,
വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക
 94966 66481
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതുതായി ആരംഭിക്കുന്ന കാർ വർക്ക് ഷോപ്പ് ആൻഡ് സർവീസ് സ്റ്റേഷനിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്
1.കാർ ഇലക്ട്രിഷ്യൻ
2. കാർ പോളിഷർ
3. കാർ എസി മെക്കാനിക്ക്
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക 
സ്ഥലം പുല്ലാര
9744292088
9961131326
Date 20/10/2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് ഇന്റീരിയർ വർക്കിന്‌ കാർപെന്റെർസിനെ ആവശ്യമുണ്ട്. കിച്ചൻ കബോർഡ്, വാർഡോർബ് വർക്കുകളിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധ പ്പെടുക 9656799592
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് മാൻ, സെയിൽസ് ഗേൾ റിസപ്ഷൻ സ്റ്റാഫ്‌, ബില്ലിംഗ്, ടെലികാളർ, കൊറിയർ കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകൾ 

wedding centre
wanted
SALESMAN
SALESGIRL
റിസപ്ഷൻ
 BILLING
We're hiring
Contact: 85930 04410
 Vadakara Showroom
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
70ൽ പരം ജോലി ഒഴിവുകൾ 👇

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Telicaller (Female)
സ്ഥലം: പത്തനംതിട്ട, കൊല്ലം, ട്രിവാൻഡ്രം, ചാലക്കുടി, മലപ്പുറം (മഞ്ചേരി)
Basic Salary: 12000
എക്സ്പീരിയൻസ് അനുസരിച്ച് കൂടും.
 +919567705031
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Food Delivery കമ്പനിക്ക് Delivery Executives നെ ആവശ്യമുണ്ട്
Freshers
Two Wheeler With License
ഉള്ളവർ
Location കരുനാഗപ്പള്ളി, കൊട്ടാരക്കര, വർക്കല. താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് പേര്, സ്ഥലം ടൈപ്പ് ചെയ്യുക 81292 92720
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊറിയർ കമ്പനിക്ക്
Delivery Executives നെ 
ആവശ്യമുണ്ട്,
Freshers
Age Below 36 Two Wheeler With License
ഉള്ളവർ,
Location കണ്ണൂർ, പാലക്കാട്, എറണാകുളം.
കോഴിക്കോട്, മലപ്പുറം,
വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല
എന്നിവ ടൈപ്പ് ചെയ്യുക
75102 03092
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേബിൾ ലൈൻ വലിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട് 
MK associates chelakkara
Work Place: മലപ്പുറം and കോഴിക്കോട് 
താമസ സൗകര്യം ലഭിക്കും
ആഴ്ചയിൽ ശമ്പളം ലഭിക്കും
Whatsupp നമ്പർ 
Contact: 9048293989
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സ്റ്റോറിൽ ഇരുന്ന് സെയിൽ ചെയ്യാൻ യുവതി യുവാക്കളെ ആവശ്യമുണ്ട് 
പ്രായം: 25 to 40
യോഗ്യത: SSLC or Above
Two wheeler license must (Two wheeler provided by Company)
ശമ്പളം: 16000/- to 16500/-. 
Duty Time-Time  7 am to 8pm.
താമസ സൗകര്യം ലഭിക്കും 
ഉയർന്ന സാലറി. 
contact HR: 8848890383
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തൊടുപുഴയിലെ ശ്രേയസ് ആയുർവേദയിലേക്ക്
സെയിൽസ് ഫീൽഡിലേക്ക് ധാരാളം ജോലി ഒഴിവുകൾ
എല്ലാ ജില്ലക്കാരെയും പരിഗണിക്കും
സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം 
ശമ്പളം: 12500₹
താമസവും ഭക്ഷണവും ലഭിക്കും 
Contact: 9037811282
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചങ്ങനാശ്ശേരി Sky line computers ന്റെ മൊബൈൽ ഷോറൂമിലേക്ക് സെയിൽസ് പേഴ്സൺ, ട്രെനീ എന്നിവരെ ആവശ്യമുണ്ട് സെയിൽസ് പേഴ്സൺ തസ്തികയിലേക്ക് എക്സ്പീരിയൻസ് ആവശ്യമാണ്.
Contact: 94464 35172
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇടുക്കി ജില്ലയിലെ സെക്യൂരിറ്റി
ഏജൻസി ഓഫീസിൽ മാർക്കറ്റിംഗ് മാനേജരെ
ആവശ്യം ഉണ്ട്. Two വീലർ നിർബന്ധമാണ്.
Contact- 62353 40792
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കണ്ണൂർ ജില്ലയിലേക്ക് ഗ്രാഫിക്സ്
ഡിസൈനേറെ ആവശ്യമുണ്ട് 
ഫോട്ടോഷോപ്പിലും corel draw യിലും എക്സ്പീരിയൻസ് വേണം.
പ്രായ പരിധി - 35
Contact- 9495694016
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചെങ്ങന്നൂരിലുള്ള മാർഷൽ ട്രാവൽസിലേക്ക് ലേഡി സ്റ്റാഫിനെ അവശ്യമുണ്ട്
യോഗ്യത : +2/ഡിഗ്രി
എക്സ്പീരിയൻസ് /ഫ്രഷ്
ചെങ്ങന്നൂർ, തിരുവല്ല നിവാസികൾക്ക് മുൻഗണന
Contact: 9539588967
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Pushpagiri Institute of Medical Sciences&Research Centre ലേക്ക് എക്സ്പീരിയൻസുള്ള security officers/security guards നെ അവശ്യമുണ്ട്
പ്രായം: 45 Below 
Send cv to: hrpimsrc@pushpagiri.in
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊച്ചി, മൂവാറ്റുപുഴ TATA ഷോറൂമിലേക്ക്
Service Advisor
Bodyshop / Technicians
Sales Executives (Four wheeler license)
എന്നീ തസ്തികകളിലേക്ക് ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട്
Email:hr@malayalamgroup.in
Contact: 9567864836 
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

14 ജില്ലയിലും നിരവധി തൊഴിൽ            അവസരങ്ങൾ 👇

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും   ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്യുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ടെലിഗ്രാമിൽ JOIN ചെയ്യുക 👉 ലിങ്ക് ക്ലിക്ക്‌ 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment