ഷെയർ പോസ്റ്റുകൾ ആണ്, വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പൈസ കൊടുത്തു ഒരു ജോലിക്കുo കയറരുത്
തിരുവനന്തപുരം ജില്ലയിലുള്ള ടുറിസ്റ്റ് ഹോമിലേക്ക് Reception/
Front office Manager എന്നിവരെ
ആവശ്യം ഉണ്ട്. യോഗ്യത - ഡിഗ്രി 9895568878
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുംകുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സുവോളജി, ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും കെമിസ്ട്രിയിൽ ജൂനിയർ അധ്യാപകന്റെയും താൽകാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒമ്പതിന് പകൽ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ
എത്തണം. ഫോൺ: 9778057307
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് അരയിടത്തി
പാലത്തുള്ള ഡീംസ് ഹോസ്റ്റലിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മൊബൈൽ - 90373 76655.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെയ്യാറ്റിൻകരയ്ക്കു സമീപം
മെഡിക്കൽ സ്റ്റോറിലേയ്ക്ക്
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് എക്സ്പീരിയൻസ് വേണം. (പുരുഷൻമാർക്ക് മുൻഗണന)
Contact: 94009 94001
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫർണ്ണിച്ചർ എക്സ്പോർട്ട് ഫാക്ടറിയ ലേയ്ക്ക് മുൻപരിചയം ഉള്ള കാർപ്പെന്റെർമാരെ, ആവശ്യമുണ്ട്. ഗൾഫ്എക്സ്പീരിയൻസ് ഉള്ളവർക്ക്
മുൻഗണന. താമസസൗകര്യം
ലഭ്യമാണ്. 8921438155
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
For paramedical institution-Lecturer in MLT, Lecturer in MRT, Lecturer in RDT, Lecturer in BCCT, Lecturer in B.Sc nursing Qualification: B.Sc/M.Sc. Office assistant (any degree& diploma in
computer application). Send your cv to: kkmannarasala@gmail.com.
Location - Kayamkulam: 9447471166,9048704848
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള ടെക്സ്റ്റൈൽ ഷോറൂമിലേക്ക് 3 വർഷം പ്രവർത്തി
പരിചയമുള്ള യുവതീ യുവാക്കളെ സെയിൽസിലേക്ക് ആവശ്യമുണ്ട്.
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 0471 4017789, 70341 45328, 70121 24918.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തലശേരി ഗവ. മഹിളാ മന്ദിരത്തിൽ കൗൺസിലർ ഒഴിവ്.
Pg in Social work(Medical and Psychiatri)/ psychology/Ma/Msc in applied psychology പ്രായം - 25നും 40നും ഇടയിൽ. കുടി
യോഗ്യത - Ma/Msc
ഇന്റർവ്യൂ
നവംബർ 02 ന് 10 മണിക്ക് ഫോൺ: 04972 700708.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിലേക്ക് Pharmacist
(Bpham/Dpham with experience and computer knowledge) (Male candidates. Basic computer knowledge & two wheelar driving license) Email - dkg@getmedgo.in 97785 44891
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലെ അഴീക്കൽ ഗവ. ഫിഷറീസ് ടെക്നിക്കൽ
ഹൈസ്കൂളിൽ കെയർടേക്കർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. കെയർടേക്കർ (പുരുഷൻ) യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബിഎഡും പാസ്സാവണം.
പ്രായം - 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാകണം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത - കമ്യൂണിക്കേറ്റീവ്
ഇംഗ്ലീഷിൽ Degree, B.ed, M.ed
ഇന്റർവ്യൂ നവംബർ രണ്ടിന് രാവിലെ
10.30M. ഫോൺ: 94973 01317.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാര്യവട്ടം ഗവ. കോളേജിൽ മാത്തമറ്റിക്സ്, കെമിസ്ട്രി,ജോഗ്രഫി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ.
ഇന്റർവ്യൂ നവംബർ 03,05,08 ഫോൺ: 04712 417112.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CUIRASS DOORS AND WINDOW SOLUTIONS
manager Education - Degree / Diploma Experience - 5to7 years in construction experience Age limit - 35 years (Driving license needed) Location - Ernakulam, Calicut Business Development Officer Education - Diploma in civil engineering Age limit - 30 years Kannur, Calicut, Malappuram, Ernakulam, KottayamTrivandrum, Palakkad. Email - hr@cuirassdoors.com
Sales
Location - , Kollam,
Mobile - 90480 48099(whatsapp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
THRAYAMBIKA VIDHYA MANDIR Needed English, Maths, Social studies, Biology, Physics, Chemistry, Music, Computer science teachers, Librarian, Student councilar, HOD and Section co ordinater. Experience must
Accomodation provided
Location - Tamilnadu Email - contact.tvmandir@gmail.com
97893 71186 / 75987 98993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവായിലെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുവാൻ പാചകക്കാരിയെ ആവശ്യമുണ്ട്.
പ്രായം: 25 - 45, ശമ്പളം 20000 + ESI + താമസം + ഭക്ഷണം 79949 99100,
75948 13500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം.
ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നല്ലൊരു പൊറോട്ടക്കാരനെ വേണം
സ്ഥലം : PALAKKAD MANNARKKAD 9645700053…9645700052
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബാംഗ്ലൂരിലെ ഹോട്ടലിലേക് ഒരു പൊറോട്ട മാസ്റ്ററെ അര്ജന്റായി വേണം. ഇന്ന് തന്നെ കയറാൻ പറ്റുന്നവർ ബന്ധപെടുക. 8431782317.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
തിരുവനന്തപുരം.
+91 99617 56712
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവിശ്യം ഉണ്ട്
ക്ലീനിങ് ബോയ്
പയ്യന്നൂർ.. കരിവള്ളൂർ
Call +919606279716
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്യൂസ്,ഐസ്ക്രീം, ബർഗർ,സാൻവിച്ച്, ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട് സഹായിക്കാൻ ആളുണ്ടാവും, മാന്യമായ ശമ്പളം, ഉടനെ ആവശ്യമുണ്ട്, എറണാകുളം 9074761467
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Alfham shavarma vacancy Kollam experiences aayitulla Aalu vanum salary good food acco undu 8111907083 8138014024 urgent
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent required cleaning boy and supplier at banglore
Contact 8431782317
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Very Urgent wanted
Kitchen helper (1)
Cleaning boys( 3)
Service staff (3)
Good salary food
and accommodation. contact 7907760712
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
NEED CLEANING STAFF.
LOCATION THIRUVALLA
DAILY SALARY
8078899990
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent need 2 cleaning boys for a leading restaurant kunnamkulam perumbilave pH 8593039842
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Kitchen helper 1
Cleaner 2
Porotta master 1
Location kottayam
Call +917025177800
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
URGENT REQUIREMENT
ഷോർണൂരിൽ തുടങ്ങാൻ പോകുന്ന Food Court ലേക്ക്
CDP (All rounder)
Captain, Waiters
Juice maker
Cleaning staff നെ ആവശ്യമുണ്ട്
താൽപ്പര്യമുള്ളവർ ഉടൻ താഴെകൊടുത്ത നമ്പറിൽ ബന്ധപ്പെടുക
9048725049
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൗത്ത് ഇന്ത്യൻകുക്ക്,
പൊറോട്ട അറിയുന്ന ഒരു കുക്കിനെ അത്യാവശ്യമുണ്ട്....
Cleaning &helper
താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക
Con :+916235185573
097782 91088
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted for 4Resort in Wayanad
All Round cook...2 nos
Salary...25000/-
Ph:7902201931contact time (10am to 5pm)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Need chinese cook 900 per day.. Idukki district cheruthoni Call 9539456161
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Very Urgent wanted
Kitchen helper (1)
Cleaning boys( 3)
Food
and accommodation. contact 7907760712
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Vacancy for Thiruvalla
1) South Indian & Chinese cook all rounder chief vacancy
2) porotta maker vacancy
Pls call... 9645394075,8590893379
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Continental, Arabic വിഭവങ്ങൾ ചെയ്യാൻ അറിയുന്ന ഷെഫ് നെ ആവശ്യമുണ്ട്. കോഴിക്കോട് സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കാണ് ഒഴിവ്. Contact 9847995550(വാട്സപ്പ് മുഖേന ബന്ധപ്പെടുക )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
URGENTLY NEED ONE CDP FOR A BAR HOTEL AT GURUVAYOOR, SALRY RS-25000 /- PLEASE CALL MD-8606144666
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cleaning @ washing staff vacancy in kollam. Salary. 12000/ to 13500 per month. Food and accommodation. Call.
9447103674
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Male Service staff required
Contact : 9605789935
Location: Thrissur
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required
waiter
Head waiter,
Thalassery (Kannur)
Contact no:
8921539713
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Need front office assistant for a 4star hotel at trivandrum
Contact number : +919496335754
Or
Whatsapp : +919526099017.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent Requirement For Room Service Boys For Hospital in Cochin
9964355181
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently wanted shavarma alfahm master in Thrissur. Best salary in field. Food and accommodation. Contact ungent. 9526170032. Call or watssap
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Oru juice mekere aavshiyam und mangaloor ellateram juice undkaan ariyunna aaalundel 9037841619 ee nmrlk wtsp msg അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കായംകുളം ഒച്ചിറയിലേക്ക് ഒരു ജ്യൂസ് മേക്കർ വേണം.9895330363
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cleaning vacancy kondoty immedetly. 7994639392
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട യിലേക്ക് സർവീസ് ബോയ്....10000-12000 സാലറി.. പത്തനംതിട്ട യിലുള്ളവർക്ക് മുൻഗണന..6282146418
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
മിക്സർ ,ചിപ്സ്, മാസ്റ്റർ
അരിഹലുവ മേക്കർ
ഇവരെ ആവശ്യമുണ്ട്
con=920776888 6,
9447356947
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent vekancy charcol shawarma Abudhabi WhatsApp number 8217785137 & 8714155904
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടാമ്പി -Vallapuza -യിലേക്ക് (ഒരു കിച്ചൺ ഹെൽപർ.) (ഒരു പ്ലൈറ്റ് വാഷിങ്ങ്) ഒരാളെയും ഉടനെ ആവശ്യഉണ്ട്.
Mobile 8943044717. (Halal food job)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
One south indian
Breakfast maker
One juice maker for Ernakulam
Contact nbr
9562897317
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അടിമാലി ഷവർമ ജ്യൂസ്മേക്കർ ആവശ്യം ഉണ്ട്. അർജെന്റ് ആണ്
920-750-3878
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
Date; 30-10-21
1- Shawarma Maker - 1.
2- Burger cum sandwich Maker 1.
3- juice maker-1
സ്ഥലം : തളിപ്പറമ്പ , കണ്ണൂർ
കോൺടാക്ട് നമ്പർ 9633494041, 9995466466
നേരിട്ടുള്ള നിയമനം
വിളിക്കേണ്ട സമയം :9:00am to 8:00 pm
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted LADY Home tutor for for 5th STD Student
Place: kanjirappalli , Kottayam
Daily 1.30 or 2 hour
Monthly: 4000- 6000/-,
Interested lady teachers
contact: 8891337616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫോക്കസിലേക്ക് പുതിയ Teachers ന് അവസരം.
Maths, Physics, Chemistry, Biology, SS, English വിഷയങ്ങൾക്ക്..
(Ofline)
Call now :
9567628177
ഡയറക്ടർ
ഫോക്കസ് ട്യൂഷൻസ്
Kottakkal, Parappur, Kottur, Malappuram.
Interview Time :
2:00pm
31/10/2021
Sunday
At Focus Coaching Center
Near Bus Stand Kottakkal
Please share.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Looking ITI Technician
Company: Spices Manufacturing
Location: Ernakulam (Puthencruz)
JD : Plant Operations
Gender : Male (ITI Freshers can also apply)
Mandatory: Any ITI Certificate
Salary: (10600 gross) + Accomodation+ Esi+pf+ OT
(Age limit maximum 28)
Forward your cv to
Contact : 9567705031 (whatsapp only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമങ്ങാടിലേക്ക് മാർക്കറ്റിങ് എസ്ക്യൂട്ടീവുകളെ ആവശ്യമുണ്ട് സാലറി 12000- 15,000
90 48 48 63 0 6
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടുള്ള സ്കൂളിലേക്ക് സോഷ്യൽ സയൻസ് ടീച്ചർ,ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
70 12 0 083 64
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൊന്നേരിക്കാ പറമ്പിലുള്ള ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സിനെ(fresh/exp) ആവശ്യമുണ്ട്
99 47 88 52 26
90 611 63 88 8
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് (age 20-28) 999 56 70 243
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂർ ജില്ലയിലെക്ക് ബാഗ് ഹോം ഡെലിവറി ചെയ്യാൻ യുവതീയുവാക്കളെ ആവശ്യമുണ്ട് സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ പ്രായം 18 വയസ്സ് മുതൽ 25 വയസ്സുവരെ 99 61 33 26 31
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചാലക്കുടിയിലേക്ക് കമ്പ്യൂട്ടർ സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
95 44 0 20 473
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപ്പള്ളി യിലേക്ക് ഡെലിവറി ബോയ്സിനെ(full time/part time) ആവശ്യമുണ്ട്
89 21 87 68 0 8
96 33 28 29 91
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
6 മാസമെങ്കിലും എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫ്, സർവീസ് ട്രെയിനിയെയും ആവശ്യമുണ്ട് സാലറി 12000- 20000 സ്ഥലം കോട്ടയം നമ്പർ 99 47 0 44 0 0 3
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡെലിവറി കം ഹെല്പറെ ആവശ്യമുണ്ട്
സാലറി 8000 -10000 സ്ഥലം തിരുവനന്തപുരം
75 61 89 87 83
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ ഷോപ്പിലേക്ക് സെയിൽസ് ബോയ് ഓർ സെയിൽസ് ഗേളിനെ ആവശ്യമുണ്ട് സാലറി 6000 -10000 /85 90 555 413
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിലേക്ക് ടെലി കോളറെ ആവശ്യമുണ്ട് സാലറി 8000 യോഗ്യത പ്ലസ് ടു age 18-25
97 47 94 35 55, 99 47 42 48 38
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുമാരനല്ലൂരിലെ കിച്ചൻ ഹെൽപറെ ആവശ്യമുണ്ട് 88 48 39 0 0 80
89 43 640 779
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാതിരപാലയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് യോഗ്യത Dpharm/ bpharm
80 86 83 69 63
70 34 65 57 72
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ ഷോപ്പിലേക്ക് കൗണ്ടർ സ്റ്റാഫ് (M,age 22-30, fresh) ക്യാഷ്യർ, സെയിൽസ് സ്റ്റാഫ്,ജ്യൂസ് മേക്കർ, ഹെൽപ്പർ,പാക്കിംഗ് സ്റ്റാഫുകളെ (f) (2-3 year എക്സ്പീരിയൻസ് ) ആവശ്യമുണ്ട് ഫുഡ് താമസം ഉണ്ടായിരിക്കും
70 25 78 43 30
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Oru juice mekere aavshiyam und mangaloor ellateram juice undkaan ariyunna aaalundel 9037841619 ee nmrlk wtsp msg ayakkuka
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കായംകുളം ഒച്ചിറയിലേക്ക് ഒരു ജ്യൂസ് മേക്കർ വേണം.9895330363
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗ്രാഫിക് ഡിസൈനർ
കാലിക്കറ്റിലെ പ്രമുഖ IT കമ്പനിയിലേക്ക് അറബിക് അറിയുന്ന ഗ്രാഫിക് ഡിസൈനറെ ആവിശ്യമുണ്ട്.
ഉടൻ നിയമനം
മാന്യമായ സാലറി
wa.me/+918075270714
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തെ ഒരു മെഡിക്കൽ സെന്ററിൽ താഴെപ്പറയുന്ന തസ്തികയിൽ ഒഴിവുണ്ട്.
ഫാർമസിസ്റ്റ്
ഫാർമസി സെയിൽസ് ഗേൾ
റിസപ്ഷനിസ്റ്റ്
യോഗ്യത: D-Pharm, Degree, + 2
ശമ്പളം: 9000-15000+ ഭക്ഷണവും താമസവും
ജോലി സമയം: 9 മണിക്കൂർ
9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലായിലെ പ്രമുഖ
റെസ്റ്റോറന്റിലേക്ക് വെയറ്റർ, പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട്.
8086242390
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent vacancy
മലപ്പുറം കോട്ടക്കലിലേക്ക്
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Age: 18 - 28
ശമ്പളം: 7500/-
ഡ്യൂട്ടി: 9am to 6pm
താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക: careerlifeland@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂരിലെ നക്ഷത്ര ഹോസ്റ്റലിലേക്ക് അക്കൗണ്ടൻറ്,
വാർഡൻ, ക്ലീനിംഗ്
ജോലിക്കാരെ ആവശ്യം ഉണ്ട്.
9656545969.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർ വാഷിംഗ് സ്റ്റാഫിനെ
ആവശ്യമുണ്ട്. ടൂവീലർ ലൈസൻസ് നിർബന്ധം. താമസം, ഭക്ഷണം ലഭ്യമാണ്. പ്രായപരിധി 18 മുതൽ 37
Mob: 9778426973
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
BEMART HYPERMARKET
Managers Supervisors Data entry Accountant Sales and customer care Location - Nalanchira Email - bemart.hyper@gmail.com
88480 88565 / 98462 89100
99958 37547
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേശവദാസപുരത്തെ ജീടെക്സസ്
എന്നടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നരായ സെയിൽസ്
സ്റ്റാഫിനെ ആവശ്യമുണ്ട്. കോൺടാക്ട് - 91883 53250.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിൽ ചവറ,പുത്തൻസങ്കേതത്തിൽ
പ്രവർത്തിക്കുന്ന പ്രമുഖ ഗാർമെൻറ്സ് ഫാക്ടറിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്. ( മുൻപരിചയം ആവശ്യം ഇല്ല ) ആകർഷകമായ ശമ്പളവും, Esi, Pf തുടങ്ങിയ ആനുകൂല്യങ്ങളും, ബസ്
സൗകര്യവും,താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ
കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 70255 09099, 92077 22775,
97441 91890.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളെ ആവശ്യമുണ്ട് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ പത്രപ്രവർത്തനത്തിൽ ഡിഗ്രി/ഡിപ്ലോമ എന്നിവ അഭികാമ്യം. പ്രായം 25 കവിയരുത്. താൽപര്യമുള്ളവർ ഫോട്ടോ സഹിതമുള്ള
ബയോഡാറ്റ അയക്കുക
ഇമെയിൽ - hr@mbnews.in അവസാന തീയതി: 2021 നവംബർ 3
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി ആവശ്യമുള്ളവർ മാത്രം വായിക്കുക കോട്ടക്കൽ പരിസര പ്രദേശത്ത് ഉള്ള 18 നും 30 നും ഇടയിൽ ഉള്ള ആളുകളെ കടകളിൽ നിന്നും കളക്ഷൻ (ക്യാഷ് ) എടുക്കുന്നതിനു ആവശ്യമുണ്ട്' No:4 ഒഴിവുകൾ ( male )
ബൈക്ക് നിർബന്ധം മറ്റു ആനുകൂല്യങ്ങളും ഉണ്ടാവുന്നതാണ് താൽപര്യമുള്ളവർ
8304089014
6238836434
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അപ്പോൾസറി/rexine stich അറിയുന്ന ഹെല്പറെ തൃശ്ശൂരിൽ നിന്ന് താമസിച്ചു ജോലി ചെയ്യാൻ (gents )ആളെ ആവശ്യമുണ്ട്.
Age 18--40
ശമ്പളം 12000-14000
9846010450
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റിസോർട്ടിലേക്ക് സർവീസ് സ്റ്റാഫുകളെ (3 ഒഴിവ് FEMALE) അവശ്യമുണ്ട്
സ്ഥലം : കുമരകം, കോട്ടയം
സാലറി : 12000 + ഫുഡ് + താമസം
ഫ്രഷ് / എക്സ്പീരിയൻസ്
കോൺടാക്ട് നമ്പർ
9061234529
+91 81296 22962
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെറൈറ്റി ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ആളെ അവശ്യമുണ്ട്
സ്ഥലം കാരപറമ്പ്
സാലറി 30000+ഫുഡ് +താമസം
+91 99467 84899
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
THRAYAMBIKA VIDHYA MANDIR Needed English, Maths, Social studies, Biology, Physics, Chemistry, Music, Computer science teachers, Librarian, Student councilar, HOD and Section co ordinater. Experience must
Accomodation provided
Location - Tamilnadu Email - contact.tvmandir@gmail.com
97893 71186 / 75987 98993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലെ അഴീക്കൽ ഗവ. ഫിഷറീസ് ടെക്നിക്കൽ
ഹൈസ്കൂളിൽ കെയർടേക്കർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. കെയർടേക്കർ (പുരുഷൻ) യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബിഎഡും പാസ്സാവണം.
പ്രായം - 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാകണം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത - കമ്യൂണിക്കേറ്റീവ്
ഇംഗ്ലീഷിൽ Degree, B.ed, M.ed
ഇന്റർവ്യൂ നവംബർ രണ്ടിന് രാവിലെ
10.30M. ഫോൺ: 94973 01317.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തലശേരി ഗവ. മഹിളാ മന്ദിരത്തിൽ കൗൺസിലർ ഒഴിവ്.
Pg in Social work(Medical and Psychiatri)/ psychology/Ma/Msc in applied psychology പ്രായം - 25നും 40നും ഇടയിൽ. കുടി
യോഗ്യത - Ma/Msc
ഇന്റർവ്യൂ
നവംബർ 02 ന് 10 മണിക്ക് ഫോൺ: 04972 700708.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Vacancy for Electronics Diploma/ITI Holders
Electronics Diploma, ITI Degree ഉള്ളവരെ ആവിശ്യമുണ്ട് .. Freshers can also apply, send CV to admin@makemybot.com or whatsapp to +974-30209920
Job Location : Ernakulam
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
watch palace- manjeri
sales executive vaccancy
salary :up to 15k
men only
age :20 - 35
qualification : +2 (minimum)
send cv to
9846396448(whatsapp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
(കൊല്ലം)
അഞ്ചൽ
hotel ലേക്ക് male
ക്ലീനർ നെ ആവശ്യമുണ്ട്
Age 27 below
ഡ്യൂട്ടു ടൈംസ് 4hrs
Contact
9061852902
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ അതിരുമടയിൽ (പുത്തനത്താണി ) പ്രവർത്തിക്കുന്ന flower & aquarium ഷോപ്പിലേക്കു സെയിൽസ് ലേക് ആക്റ്റീവ് ആയ ആളുകളെ ആവശ്യമുണ്ട് . അതിരുമടയുടെ 5km ഉള്ളിൽ ഉള്ളവർക്ക് മുന്ഗണന . atractive salary
call : +91 70120 93757
9633323398
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ ചാലക്കുടിയിൽ പോട്ട - അതിരപ്പിള്ളി റോഡിൽ ഗവണ്മെന്റ് കോളേജിനു എതിർവശം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് / cafe യിലേക്കി വിവിധ തരം ദോശകൾ & എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
ഉടൻ വിളിക്കുക
95441 52991 ജാക്ക്സൺ
8086889278 ശ്രീജിത്ത്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അറബിക് ബിരുദദാരികളെ ആവശ്യമുണ്ട്, ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് അറബി ഭാഷയിൽ പരിജ്ഞാനമുള്ള 80 ഓളം ഉദ്യോഗാർത്തികളെ ആവശ്യമുണ്ട്, ബിരുദം പൂർത്തിയാവാത്തവർക്കും അപേക്ഷിക്കാം.....
താഴെ കൊടുത്ത ഈമെയിലിലോ വാട്സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക....
Whatsapp : 00971 559332916
Email: dubai.hrdjobs@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JOB - accounting tutor
PLACE -perinthalmana
EXPERIENCE - fresher or experienced
Qualification ,tally /bcom + accounting related courses
MINIMUM SALARY - 10000
(female only)
Contact :9388339130
BSA consultants
Dwaraka, Vellimadukunn, Kozhikode
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED CAR WASHING
STAFF
Salary:11000+food 2000+accomodation
Location:Kannur,Malappuram,Calicut,Trivandrum,Eranakulam
(need two wheeler lisence)
Contact/ what'sapp:9072842041
Contact person: abijith gk
Place : Calicut
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Pattambi -Vallapuza. (1) poratta mekar. (2) Alfaam mekar. (3) Alfaam Helppar. (4) ക്ളീനിംഗ് boy.
Mobile 8943044717. (Halal food job)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിൽ രവിപുരത്ത് ആധുനിക രീതിയിൽ പ്രവ്യത്തിക്കുന്ന
detailing Show roomലേക്ക് ceramic coating,waxing etc... എന്നിവയിൽ പ്രവ്യത്തി പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
താമസസൗകര്യവും,ആകർഷ ശമ്പളവും വാഗ്ദാനം ചെയ്യുന്നു!!
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ph.....+91 93808 92342
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Salesman Required
Fair Trade, Kuravilangad.
Hardware and agriculture equipment.
Contact: Isaac Luke- 9446125440
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ചെറിയ കുക്കിനെ ആവശ്യമുണ്ട് എറണാംകുളം
റൂം food 600/day
9544134033
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
👉 അറിയിപ്പ്
ഓരോ ഒഴിവുകളും സമയം എടുത്തു വായിക്കുക
അനുയോജ്യമായത് അപ്പപ്പോ വിളിച്ചു നോക്കുക
സ്ക്രോൾ ചെയ്തു പോകാതെ ഇരിക്കുക
സ്ക്രോൾ ചെയ്തു പോയി നിങ്ങൾ ആ സ്ഥലത്തെ ഒഴിവുണ്ടോ ഇവിടെയുണ്ടോ അതുണ്ടോ ഇതുണ്ടോ എന്ന് എന്നോട് ചോദിച്ചു ഞാൻ ഗ്രൂപ്പിൽ നിന്നും തപ്പി പിടിച്ചു തരുമ്പോഴേക്കും അവിടെ ആളായി കാണും
ക്ഷമ ഉള്ളവർ എല്ലാം സമയം എടുത്തു വായിക്കും അനുയോജ്യമായത് അപ്ലൈ ചെയ്യും ജോലി കിട്ടും ഇല്ലാത്തവർ വായിക്കേം ഇല്ല നോക്കേം ഇല്ല അപ്ലൈ ചെയ്യുകയും ഇല്ല കിട്ടുകയും ഇല്ല
അപ്പപ്പോ കിട്ടുന്ന ഒഴിവുകൾ 2,3 മണിക്കൂർ കഴിഞ്ഞു നിങ്ങളുടെ അടുത്ത് എത്തിച്ചിട്ട് ഒരു കാര്യമില്ല
UP TO DATE /TIME ഇങ്ങനെ ജോലി ഒഴിവ് എത്തിക്കുമ്പോൾ കുറെ മെസ്സേജ് ചിലപ്പോൾ അടുപ്പിച്ചു വന്നേക്കാം, മടുപ്പ് തോന്നാതെ സമയം എടുത്തു വായിക്കുക
എല്ലാവർക്കും കിട്ടട്ടെ ജോലി
ജോലി കിട്ടിയാൽ പറയാനുള്ള മനസ് കാണിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച് ചെയ്യുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️