എറണാകുളം കാക്കനാടുള്ള
സൂപ്പർ മാർക്കറ്റിലേക്ക്
മുൻപരിചയമുള്ള ലേഡീസ്
സ്റ്റാഫിനെ ആവിശ്യമുണ്ട്.
Cont:7012452834
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനതപുരത്തെ ഒരു
പ്രമുഖ സ്ഥാപനത്തിലേക്ക് steel mould ൽ Diamond polish ചെയ്യുന്നവരെ
ആവിശ്യമുണ്ട്. cont:9633111044
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമ്പാശ്ശേരിയിൽ ചെറുവണ്ടി പൊളിക്കുന്ന വർക്ഷോപ്പിലേക്ക് ആളെ
ആവിശ്യമുണ്ട്.
Salary:15k-21k cont:9388899115
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം കോഴിക്കോട് ജിലാ അതിർത്തിയിൽ കഴിഞ്ഞ 12 കൊല്ലമായി
പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
മാനേജറെ ആവിശ്യമുണ്ട്. പ്രവർത്തി പരിചയവും വിദ്യാഭാസ യോഗ്യതയും ഉള്ളവർ ബയോഡാറ്റ
സഹിതം അപേക്ഷിക്കുക. crusherjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ കുന്നംകുളത്തുള്ള ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്, ലാബ് ടെക്നിഷ്യൻ, ഇൻഫെക്ഷൻ കണ്ട്രോൾ നേഴ്സ്, ലേബർ റൂം നേഴ്സ് എന്നിവരെ
ആവിശ്യമുണ്ട്.
Email:hrdroyalhospital@gmail.com
Cont:9400161616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്ന് വന്ന 14 ജില്ലയിലേയും നിരവധി തൊഴിൽ അവസരങ്ങൾ 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അറബിക് കുക്ക് ഷെഫ്, ക്ലീനിങ്
സ്റ്റാഫ്, ഹെൽപ്പർ എന്നിവരെ
ആവിശ്യമുണ്ട്. Food &Accomadation Available
Cont:9645923500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴയിലേക്ക് cNc/VMC
ഓപ്പറേറ്ററെ ആവിശ്യമുണ്ട്.
2 yr Exp/Fresh
cont:9447348020
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലുള്ള സ്പാർക്
ഇന്റർനാഷണലിലേക്ക് ടെലികാലിലേർസ്, കോഴ്സ് കൗൺസിലോർസ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവിശ്യമുണ്ട്.
send cv to sparkhelpline@gmail.com Cont:7306174597
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Lexcure cement ന്റെ കേരളത്തിലെ
ബിസ്സിനെസ്സ്
വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നിന്നും ടീം ലീഡേഴ്സിനെ ആവിശ്യമുണ്ട്.
Cont:9539033400
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Food Home Restuarant ലേക്ക് 5വർഷത്തെ എക്സ്പീരിയൻസുള്ള
മാനേജർ(below 45), ക്യാപ്റ്റൻ, വെയ്സ്റ്റേഴ്സ്(below 40) എന്നിവരെ
ആവിശ്യമുണ്ട്
Cont:9497894000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മഞ്ചേരിയിലെ പ്രമുഖ
Pharmaceutical distribution സ്ഥാപനത്തിലേക്ക് computer
operater, accounts fieldwork എന്നീ വിവിധ തലങ്ങളിലേക്ക് ആളെ
ആവിശ്യമുണ്ട്. cont:9847019621
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൂന്നാർ കാറ്ററിംഗ് കോളേജിന്റെ മൂന്നാർ
ഇന്റർനാഷണൽ ക്യാമ്പസ്സിലേക്ക്
മെയിന്റനൻസ് ജോലിക്ക്
ആളെ ആവിശ്യമുണ്ട്.
Food & Accomadation Available
Cont:9446333333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗുരുവായൂരിലേക്ക് കൃഷിപ്പണികൾക്കും
വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും തനിചോ ഭാര്യസമേതമോ ആളെ ആവിശ്യമുണ്ട്.
Cont:9446450600
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആരംഭിക്കുന്ന e-കോമേഴ്സ്
കമ്പനിക്ക് എല്ലാം പഞ്ചായത്തിലും ഓർഡർ
എടുത്ത് സെയിൽസ് ചെയ്യുവാൻ (installment)വിശ്വസ്തരായ
വീട്ടമമ്മാർ /യുവതിയുവാക്കളെ
ആവിശ്യമുണ്ട്.
Whatsapp:6282215034
cont:9447938976
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വരാപ്പുഴയിലേക്ക് വീട്ടിൽ
താമസിച്ചു ജോലി ചെയ്യുന്നതിനും
കുട്ടികളെ നോക്കുന്നതിനും
ആളെ ആവിശ്യമുണ്ട്.
Cont:97477044427
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു പ്രമുഖ ഇന്റീരിയർ സ്ഥാപനത്തിലേക്ക് Panel saw operater, Boaring Operater, Exp mini carpenter എന്നിവരെ ആവിശ്യമുണ്ട്.
Cont:7025101999
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലെ ബേക്കറിയിലേക്ക്
സെയിൽസ് മാൻ, ജ്യൂസ് മേക്കർ
എന്നിവയിൽ
എക്സ്പീരിയൻസുള്ളവരെ
ആവിശ്യമുണ്ട്.
Cont:8089196366
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലെ പെർഫ്യൂം കടയിലേക്ക് ജോലിക്ക് ആളെ
ആവിശ്യമുണ്ട്. Cont:7012607186
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാഞ്ചന ഫുഡ്സിലേക്ക്
ജില്ലകൾ തോറും സെയിൽസ് എക്സിക്യൂട്ടീവിനെ
ആവിശ്യമുണ്ട്. cont:8606605690
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Kondody Hotels & Resorts India Pvt. Ltd
An upcoming venture of Kondody Hotels & Resorts India Pvt. Ltd welcomes you to be part of our dynamic team !
LOCATION : MUNNAR
ACCOUNTS
Accounts Executive Accounts Assistant
FRONT OFFICE
Front Office Executive
Guest Relations Executive
Guest Service Associate
Activity Coordinator
HOUSEKEEPING
Housekeeping Executive
Housekeeping Supervisor
Guest Service Associate
Desk Controller Trainees
F&B SERVICE
F&B Executive
Captains
Guest Service Associate
F&B PRODUCTION
Sous Chef
CDP/Commi-1 /Commi-11
Mess Cook
Kitchen Utility
MAINTENANCE
Maintenance Executive Maintenance Staff
NOTE
Kindly do mention applied position in subject line Happy to receive your updated resume with recent photograh to hr@amberdalemunnar.com or rhrm@kondody.com
CALL US : 9446925462 | 9497373603
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Car Workshop ലേക്ക് കാർ പെയിന്ററെ
ആവശ്യമുണ്ട്
Urgent Job Vacancy.. Experience ഉള്ളവർ
ദിവസക്കൂലി 900- 1000 രൂപവരെ
സ്ഥലം തൃശൂർ
എല്ലാ ജില്ലക്കാരെയും പരിഗണിക്കും
താമസ സൗകര്യം
ഉണ്ടായിരിക്കും, തൃശൂർ ജില്ലക്കാർക്ക്
മുൻഗണന, Experience ഉള്ളവർ
വാട്സാപ്പ് വഴി
ബന്ധപ്പെടുക 859392 6545
Last Date 30/10/2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിലുള്ള ഷോപ്പിങ്ങ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്, ശമ്പളം 16,000 +Accommodation ഉണ്ടായിരിക്കും Freshers എല്ലാ ജില്ലക്കാരെയും പരിഗണിക്കും
വയസ്സ് 20 -45
യോഗ്യത SSLC Pass Hight 165 സിഎം
WhatsApp ൽ ബന്ധപ്പെടുക 9207121309 9633195801
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted
Site എഞ്ചിനീയർസ്
Qualification B Tech/ Diploma in Civil Freshers/ Experience Male Only Salary + Food & Accommodation
Location കണ്ണൂർ.
ഏത് ജില്ലക്കാരെയും പരിഗണിക്കും,
വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക
94966 66481
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതുതായി ആരംഭിക്കുന്ന കാർ വർക്ക് ഷോപ്പ് ആൻഡ് സർവീസ് സ്റ്റേഷനിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്
1.കാർ ഇലക്ട്രിഷ്യൻ
2. കാർ പോളിഷർ
3. കാർ എസി മെക്കാനിക്ക്
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക
സ്ഥലം പുല്ലാര
9744292088
9961131326
Date 20/10/2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് ഇന്റീരിയർ വർക്കിന് കാർപെന്റെർസിനെ ആവശ്യമുണ്ട്. കിച്ചൻ കബോർഡ്, വാർഡോർബ് വർക്കുകളിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധ പ്പെടുക 9656799592
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് മാൻ, സെയിൽസ് ഗേൾ റിസപ്ഷൻ സ്റ്റാഫ്, ബില്ലിംഗ്, ടെലികാളർ, കൊറിയർ കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകൾ
wedding centre
wanted
SALESMAN
SALESGIRL
റിസപ്ഷൻ
BILLING
We're hiring
Contact: 85930 04410
Vadakara Showroom
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Telicaller (Female)
സ്ഥലം: പത്തനംതിട്ട, കൊല്ലം, ട്രിവാൻഡ്രം, ചാലക്കുടി, മലപ്പുറം (മഞ്ചേരി)
Basic Salary: 12000
എക്സ്പീരിയൻസ് അനുസരിച്ച് കൂടും.
+919567705031
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Food Delivery കമ്പനിക്ക് Delivery Executives നെ ആവശ്യമുണ്ട്
Freshers
Two Wheeler With License
ഉള്ളവർ
Location കരുനാഗപ്പള്ളി, കൊട്ടാരക്കര, വർക്കല. താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് പേര്, സ്ഥലം ടൈപ്പ് ചെയ്യുക 81292 92720
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊറിയർ കമ്പനിക്ക്
Delivery Executives നെ
ആവശ്യമുണ്ട്,
Freshers
Age Below 36 Two Wheeler With License
ഉള്ളവർ,
Location കണ്ണൂർ, പാലക്കാട്, എറണാകുളം.
കോഴിക്കോട്, മലപ്പുറം,
വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല
എന്നിവ ടൈപ്പ് ചെയ്യുക
75102 03092
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം പ്രവർത്തിക്കുന്ന ഒരു പ്രമുഖ എക്സ്പോർട്ടിങ്
സ്ഥാപനത്തിലേക്ക് അക്കൗണ്ടിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. പരിചയസമ്പന്നരായ സ്ത്രീകൾക്ക്
മുൻഗണന
Cont:9567656666
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാക്കനാടുള്ള MGS ട്രാവൽസിലേക്ക്
പരിചയസമ്പന്നരായ ഡ്രൈവർസിനെ
ആവിശ്യമുണ്ട്.
cont:9446001666
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം,കോഴിക്കോട്, എറണാകുളം തിരുവനന്തപുരം ജില്ലകളിലെ ഒപിക്കല്സിലേക്ക് സെയിൽസ് ട്രെനീസ്, സെയിൽസ് മാനേജർ, സെയിൽസ് സ്റ്റാഫ്, എന്നിവരെ ആവിശ്യമുണ്ട്.
Cont:7306519944
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപള്ളിയിലുള്ള സിറ്റി സിൽക്സിലേക്ക് സെയിൽസ് ഗേൾ,
കസ്റ്റമർകെയർ (F),കാഷ്യർ, സെയിൽസ് മാൻ, ബില്ലിംഗ് സ്റ്റാഫ്(F)
എന്നിവരെ ആവിശ്യമുണ്ട്.
Cont:9847296171
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tvm ലുള്ള vk സൂപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ്, സൂപ്പർവൈസർ ജോലിക്ക്
പരിചയസമ്പനാരായ ആളെ
ആവിശ്യമുണ്ട്.
Email:Vkaygroup@gmail.com whatsapp:+971521877340
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരൂർ കള്ളിയത് &
ഹോസ്പിറ്റലിലേക്ക് ട്രൈനീസ്,
എക്സ്പീരിയൻസ്ഡ്
സിസ്റ്റേഴ്സ് എന്നിവരെ
ആവിശ്യമുണ്ട്. Cont:9656690802
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അഞ്ചലിലെ അഡ്മിഷൻ സെന്ററിലേക്ക് Telecaller നെ ആവിശ്യമുണ്ട്.
Cont:7558089630
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലുള്ള grace
academy ലേക്ക് +2/ഡിഗ്രി
/TTC/B. Ed കഴിഞ്ഞ
വനിതകളെ ആവിശ്യമുണ്ട്.
Cont:9188305485
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം കോഴിക്കോട് ജിലാ അതിർത്തിയിൽ കഴിഞ്ഞ 12 കൊല്ലമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്മാനേജറെ ആവിശ്യമുണ്ട്. പ്രവർത്തി പരിചയവും വിദ്യാഭാസ യോഗ്യതയും ഉള്ളവർ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. crusherjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അറിയിപ്പ്
ഓരോ ഒഴിവുകളും സമയം എടുത്തു വായിക്കുക
അനുയോജ്യമായത് അപ്പപ്പോ വിളിച്ചു നോക്കുക
സ്ക്രോൾ ചെയ്തു പോകാതെ ഇരിക്കുക
സ്ക്രോൾ ചെയ്തു പോയി നിങ്ങൾ ആ സ്ഥലത്തെ ഒഴിവുണ്ടോ ഇവിടെയുണ്ടോ അതുണ്ടോ ഇതുണ്ടോ എന്ന് എന്നോട് ചോദിച്ചു ഞാൻ ഗ്രൂപ്പിൽ നിന്നും തപ്പി പിടിച്ചു തരുമ്പോഴേക്കും അവിടെ ആളായി കാണും
ക്ഷമ ഉള്ളവർ എല്ലാം സമയം എടുത്തു വായിക്കും അനുയോജ്യമായത് അപ്ലൈ ചെയ്യും ജോലി കിട്ടും ഇല്ലാത്തവർ വായിക്കേം ഇല്ല നോക്കേം ഇല്ല അപ്ലൈ ചെയ്യുകയും ഇല്ല കിട്ടുകയും ഇല്ല
അപ്പപ്പോ കിട്ടുന്ന ഒഴിവുകൾ 2,3 മണിക്കൂർ കഴിഞ്ഞു നിങ്ങളുടെ അടുത്ത് എത്തിച്ചിട്ട് ഒരു കാര്യമില്ല
UP TO DATE /TIME ഇങ്ങനെ ജോലി ഒഴിവ് എത്തിക്കുമ്പോൾ കുറെ മെസ്സേജ് ചിലപ്പോൾ അടുപ്പിച്ചു വന്നേക്കാം, മടുപ്പ് തോന്നാതെ സമയം എടുത്തു വായിക്കുക
എല്ലാവർക്കും കിട്ടട്ടെ ജോലി
ജോലി കിട്ടിയാൽ പറയാനുള്ള മനസ് കാണിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച് ചെയ്യുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️