വിട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ജോലി ചെയ്യാം

      Work from home jobs,part-time job HDFC Health Many opportunities to earn more than 25000

HDFC യുടെ ഹെൽത്ത് ഇൻഷുറൻസിലേക്ക്

പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അപേക്ഷ ക്ഷണിക്കുന്നു 



Join WhatsApp: Click Here


ഇപ്പോൾ നിലവിലുള്ള സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസിന്റെ ആവശ്യകത എല്ലാ

വാർഡുകളിലേക്കും എത്തിക്കുവാനും വേണ്ടിയും അതുവഴി നിങ്ങൾക്ക് വളരെ മികച്ച വരുമാനം

ഏകദേശം 25000 രൂപയിൽ അധികം സമ്പാദിക്കുവാനും പറ്റിയ ഒരു അവസരമാണിത്.വിട്ടമ്മമാർക്ക്

മുൻഗണന ഉണ്ടായിരിക്കുന്നതണ്

പ്രായപരിധി

21 വയസ്സുമുതൽ കൂടാതെ അപേക്ഷ നൽകുന്നവർക്ക് ആധാർ കാർഡും,ബാങ്ക് അക്കൗണ്ട്,പാൻ

കാർഡ് എന്നിവ നിർബന്ധമാണ്

യോഗ്യതകൾ

പത്താം ക്ലാസ് അല്ലെങ്കിൽ അതിനുമുകളിലോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും

അവസരമുണ്ട്. കാര്യപ്രാപ്തിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിക്കണം


100%നിങ്ങളുടെ സമയത്തിനനുസരിച്ച് വിട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് വരുമാനം

ഉണ്ടാക്കാം.കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട്

ചെയ്യുക വിളിക്കുമ്പോൾ കിട്ടാത്തവർ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതിയാകും)വിളിക്കേണ്ട

സമയം രാവിലെ 10 മുതൽ വൈകുന്നേരം5മണി വരെ

Note:ഒരുപാട് പേർ ഒരുമിച്ച് വിളിക്കുമ്പോൾ ഫോൺ വിളിച്ചാൽ കിട്ടണമെന്നില്ല.വിളിച്ചാൽ

കിട്ടാത്തവർ വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി അല്പം വൈകിയാലും റിപ്ലൈ തരുന്നതാണ്

NE:അന്വേഷിച്ചു ഉറപ്പാക്കുക,ഞങ്ങൾ ജോലി അവസരങ്ങൾ നിങ്ങളിൽ എത്തിക്കുന്നു മാത്രം,

അതിന്റെ വിവരങ്ങൾ പൂർണ്ണമായും അന്വേഷിച്ചു മനസിലാക്കി മാത്രം ജോലിക്ക് കയറുക,പണം

  ചോദിച്ചു വരുന്ന ജോലികൾ ഒഴിവാക്കുക

Contact Number 8097524530

SendaWhatsapp Message Click Here

CLICK HERE TO WHATSAPP


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

✅️ മറ്റ് ജോലികൾ അറിയാൻ  

ഇവിടെ 👉 ക്ലിക്ക്‌ ചെയ്യുക 👈

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Disclaimer & TOS: Our website is an excellent platform that helps job seekers. We restrict any endorsement that demands money and strictly advise against sharing personal or bank-related information. If you notice deception or fraud, send us an email at: kljobs2021@gmail.com

































































Post a Comment