Posts

പ്രമുഖ മാളിൽ 400ൽ പരം ഒഴിവുകൾ


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കോട്ടയം : കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറിൽപരം ഒഴിവുകളിലേയ്ക്ക് ഒക്ടോബർ 27 ന് (ബുധനാഴി കോട്ടയത്ത് അഭിമുഖം നടത്തുന്നു. ക്യാഷ്യർ, സെയിൽസ്മാൻ, സെയിൽസ് ഗേൾസ്, സൂപ്പർവൈസർ, സെക്യൂരിറ്റി സ്റ്റാഫ് (സ്ത്രീ, പുരുഷൻ), ഹെൽപ്പേഴ്സ്, പിക്കേർസ്, കുക്ക്, ബേക്കർ, സ്നാക് ബേക്കർ കോമിസ്, സ്വീറ്റ് മേക്കർ, ബ്രോസ്റ്റ് മേക്കർ, ഷവർമ, മേക്കർ, പേസ്റ്ററി കോമി, കുബൂസ്സ് മേക്കർ, അറബിക് സ്വിറ്റ് മേക്കർ, ഫിഷ് മോങ്കർ, ബുച്ചർ (പുരുഷന്മാർ) എന്ന് ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്. ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവതിയുവാക്കൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം👇🏻

               👉 FORM CLICK 👈

ഫിൽ ചെയ്തു SUBMITE ചെയ്യുക.


സബ്മിറ്റ് ചെയ്തവർക്ക് ഒക്ടോബർ 27ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്.

കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നേരിട്ടുള്ള നിരവധി അവസരങ്ങൾ👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും   ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്യുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ടെലിഗ്രാമിൽ JOIN ചെയ്യുക 👉 ലിങ്ക് ക്ലിക്ക്‌ 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️




Post a Comment