Posts

നേരിട്ടുള്ള നിരവധി അവസരങ്ങൾ


ഗ്രൂപ്പിൽ നിന്നുള്ള വ്യക്തികൾ അയച്ചു തന്ന ഒഴിവുകൾ ആണ് വിളിച്ചു ഉറപ്പാക്കുക, പൈസ കൊടുത്തു ജോലിക്ക് കേരരുത്

Carpenter
കാർപെന്റെറിനെ ആവശ്യമുണ്ട് എല്ലാവിധ പണികളും അറിഞ്ഞിരിക്കണം, പൊള്ളീഷ് ഉൾപ്പെടെ, സ്ഥിരമായി നിന്ന്  ജോലി എടുക്കണം താമസ സൗകര്യം ഉണ്ട്, ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കണം സ്ഥലം തിരുവനന്തപുരം, 9447342819 Aseem, അസീം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Body വാർക്ഷോപ്പിലേക് body പണി അറിയുന്ന 2പേരെയും എല്ലാ വണ്ടിയും പൈന്റടിക്കാൻ അറിയുന്ന (ഒരു പൈന്ററെയും )ആവിശ്യമുണ്ട് താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Place :malappuram
Condact:8592004800 / 7594940525
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചായ cum സ്നാക്ക്സ് മാസ്റ്റർനെ നൂറനാട് ITBP jn. ബേക്കറിയിലേക്ക് ആവശ്യമുണ്ട്.,..
Contact 6235049752
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റബ്ബർ ടാപ്പിങ്ങിനു ആളെ ആവശ്യമുണ്ട്
ആലത്തൂർ
ഫാമിലി ആയാലും കുഴപ്പമില്ല ആകർഷകമായ ശമ്പളം താമസ സൗകര്യം ഉണ്ട് 9562329164
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
Tea Maker cum Snacks maker (എക്സ്പീരിയൻസ്)
Juice Maker(എക്സ്പീരിയൻസ് )
സ്ഥലം എറണാകുളം
കോൺടാക്ട് നമ്പർ +91 90610 32904
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെറൈറ്റി ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ആളെ അവശ്യമുണ്ട്
സ്ഥലം കാരപറമ്പ്
സാലറി 30000+ഫുഡ്‌ +താമസം
+91 99467 84899
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Body വാർക്ഷോപ്പിലേക് body പണി അറിയുന്ന 2പേരെയും എല്ലാ വണ്ടിയും പൈന്റടിക്കാൻ അറിയുന്ന (ഒരു പൈന്ററെയും )ആവിശ്യമുണ്ട് താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Place :malappuram
Condact:8592004800 / 7594940525
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JOB VACANCY
Urgent Requirement TSI
 Company :
AACHI MASALA
Area : KANNUR
Good Salary Package
For more details please
 contact : 8075551087
9605981888
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
MUTHOOT GROUP
Sales or Marketing Executive
Education - Degree Experience - In marketing and sales Age limit - 35 years
Junior Relationship Executive Education - Degree with Computer knowledge Experience - Customer service Preffered Age limit - 35 years (Freshers can also apply)

Branch Head
 Education - Degree
Experience - In business sourcing, marketing or sales of financial products.  
Age limit - 45 years Location - Trivandrum, Kollam, Alappuzha, Kottayam,Punlur, Kayamkulam, Cherthala, Anchal, Bharanicavu,Erattupetta, Aryanad, Ettumanur
Email - careersouth@muthootgroup.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നന്തിലത്ത് ജി-മാർട്ട് ഷോറൂമിലേക്ക് ജോലി ഒഴിവുകൾ👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Body വാർക്ഷോപ്പിലേക് body പണി അറിയുന്ന 2പേരെയും എല്ലാ വണ്ടിയും പൈന്റടിക്കാൻ അറിയുന്ന (ഒരു പൈന്ററെയും )ആവിശ്യമുണ്ട് താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Place :malappuram
Condact:8592004800 / 7594940525
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചങ്ങനാശ്ശേരി യിലുള്ള സ്ഥാപനത്തിൽ Accounts staff നെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാം. (Degree + Tally യോഗ്യത
വേണം) Contact - 98194 03063
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹരിപ്പാടിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ കിച്ചൻ ഹെൽപർ, സർവീസ് ബോയ് എന്നിവരെ ആവശ്യം ഉണ്ട്
Mobile - 94959 77980
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിൽ ഉള്ള ചെരുപ്പ് കടയിൽ എക്സ്പീരിയൻസ്
ഉള്ള സെയിൽസ്മാനെ
ആവശ്യം ഉണ്ട്. പ്രായം -40ൽ താഴെ. മൊബൈൽ - 99618 18122
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
IDBI FEDERAL LIFE INSURANCE Position - Relationship Manager Education - Degree Experience - Freshers / Experienced Location - Kannur 
Email -
hrsourcing8@ageasfederal.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം, തൃശൂർ ജില്ലകളിലെ റെസ്റ്റോറന്റ്ക്ക് Customer service executive നെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് വേണം. പ്രായം - 35 ൽ താഴെ 
95390 04587
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
INTERNATIONAL ITI is looking for Instructors
Education - Degree / Diploma / Iti
Location - Alappuzha Email - internationalitcmannar@gmail.com Phone - 04792 315031 
94474 81414
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലെ
ബേക്കറിയിലേക്ക് Salesman,
Juice maker ഒഴിവ്. എക്സ്പീരിയൻസ് വേണം. 
80891 96366
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെഹിക്കിൾ & സർവീസിലേക്ക്
Sales executive to 03 year experience in automobile, banking, telecom, insurance sectors and freshers can also apply
Team leader to 05 year experience in automobile, banking, telecom and insurance)
Location - Alappuzha Email - chnshow@popularv.com 80860 72405/ 75919 02115/ 80860 78728 JOU
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൂവാറ്റുപുഴയിലെ Architecture firm
ലേക്ക് Interior designer,Autocad draughtman എന്നീ ഒഴിവുകളുണ്ട്. യോഗ്യത ഉള്ളവർ cv അയക്കുക.
ansenmr@gmail.com
 Mobile - 94472 93063
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാവേലിക്കര യിലെ ഡെന്റൽ
ക്ലിനിക്കിൽ Anm/Gnm കഴിഞ്ഞ ഡെന്റൽ ക്ലിനിക്കിനെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം, എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 
Gender - Female
 95629 12365
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിലെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ പാചകക്കാരിയെ ആവശ്യമുണ്ട്.
മൊബൈൽ - 79949 991 00 
75948 13500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
MUTHOOT GROUP
Sales or Marketing Executive
Education - Degree Experience - In marketing and sales Age limit - 35 years

 Junior Relationship Executive Education - Degree with Computer knowledge Experience - Customer service Preffered Age limit - 35 years (Freshers can also apply)

Branch Head
 Education - Degree
Experience - In business sourcing, marketing or sales of financial products.  
Age limit - 45 years Location - Trivandrum, Kollam, Alappuzha, Kottayam,Punlur, Kayamkulam, Cherthala, Anchal, Bharanicavu,Erattupetta, Aryanad, Ettumanur
Email - careersouth@muthootgroup.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കരകുളം ഗ്രാമപഞ്ചായത്തിൽ ബില്ലുകൾ തയ്യാറാകുവാനും ജിയോ ടാഗ് നടത്താനും പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത - 3 year diploma in commercial
practice
പ്രായം - 18 to 30 വരെ ലാസ്റ്റ് ഡേറ്റ് - ഒക്ടോബർ 25 ന് 3:30pm ന്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എക്സ്പീരിയൻസ് ഉള്ള Nursing suprendent,Infection control nurse, Pharmacist,Lab
technician,Female staff nurse (Icu, Labour room, Nicu, theatre.)
Location - Kunnamkulam, Thrissur Email - hrdroyalhospital@gmail.com 94001 61616/04885 215700
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
T MANAPPURAM FINANCE
Angular developer
Dot net ഡെവലപ്പർ
New age technologies
 Android developer
 Server management 
 Flutter
Quality assurance
 UI/UX designer
 Network management
 Education - Bca, Mca, Btech, Mtech, Bsc(it), Msc(it) with maths 2020,2021 Plus two also pass out students can apply)

Email - techanalyst10@manappuram.com 70126 40875, 90726 06694,  
82813 97837
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
LIFELINE
1.Position - Staff nurse (For Icu, Labour room, Ward) Experience must
 2.Position - Lab technicians & Blood bank technicians Education - Bsc/diploma in lab technology (With paramedical council approoved)
3.Position - Senior anaesthetics
Location - Pathanamthitta 
Emai - hrd@lifelinehospitalkerala.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റബ്ബർ ടാപ്പിങ്ങിനു ആളെ ആവശ്യമുണ്ട്
ആലത്തൂർ
ഫാമിലി ആയാലും കുഴപ്പമില്ല ആകർഷകമായ ശമ്പളം താമസ സൗകര്യം ഉണ്ട് 9562329164
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
Tea Maker cum Snacks maker (എക്സ്പീരിയൻസ്)
Juice Maker(എക്സ്പീരിയൻസ് )
സ്ഥലം എറണാകുളം
കോൺടാക്ട് നമ്പർ +91 90610 32904
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെറൈറ്റി ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ആളെ അവശ്യമുണ്ട്
സ്ഥലം കാരപറമ്പ്
സാലറി 30000+ഫുഡ്‌ +താമസം
+91 99467 84899
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
RSPL is looking for Senior Sales Incharge (SSI) based at Malappuram for covering Malappuram and Wayanad districts for immediate appointment.
Should be a graduate and minimum 2 year experience in FMCG industry
Pls whats app your CV-
9995481077. No calls pls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖസ്റ്റാർ ഹോട്ടലിലെക്കു  റൂം ബോയിസിനെ ആവിശ്യം ഉണ്ട് 22നും 35നും ഇടയിൽ പ്രായം ഉള്ളവർക്ക് മുൻഗണന എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന  
ഫുഡും താമസ സൗകര്യം ലഭ്യമാണ്
Place:കണ്ണൂർ
MOB:9895580569
 ഫ്രഷ്സീനും അവസരമുണ്ട്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആവശ്യമുണ്ട്
പരപ്പനങ്ങാടി ഹോട്ടലിലേക്ക് ഒരു ജൂസ് & ചയാക്കാരനെആവശൃമുൺട് അർജൻ്റ് ആണ്.
കോൺടാക്ട്.
 9747215423
ഒരു ഒരു നാടൻ പണ്ടാരി ആവശ്യമുണ്ട് ബിരിയാണി നാടൻ ചോർ കറികൾ എന്നിവ വെക്കുവാൻ വേണ്ടി.
Phone. Number.9747215423
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആവശ്യമുണ്ട്
Snacks items (enna kadikal) undakaan ariyuna aale aavishamund contact
 9207026978
 സ്നാക്സ് ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
ഫോൺ.9207026978.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാമിലേക്കു ജോലികു ആളെ ആവിശ്യം മുണ്ട്
താമസം /ഫുഡ്‌
താല്പര്യം ഉള്ള വർ
വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക 9847474434
മലപ്പുറം ജില്ല
തീരുർ ആണ് സ്ഥലം -
നേരിട്ട് ഉള്ള നിയമനo
പരിചയം ഉള്ളവർകു മുൻഗണന ഉണ്ട്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ക്ലീനിംഗ് ബോയ് ആവശ്യമുണ്ട്
വല്ലപ്പുഴ
9562180188
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് 
വടക്കുഞ്ചേരിയിലെ ഒരു അക്ഷയ കേന്ദ്രത്തിന് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് യോഗ്യത : + 2, ഡിഗ്രി,DCA,DTP Operator.
പരിചയം : ഒരു വർഷത്തിൽ കൂടുതൽ.
ജോലി സമയം : 8 am To 5 pm.
ശമ്പളം : 12000 + ഫുഡ് &അക്കാെമൊഡേഷൻ .
വിളിക്കുക : 9074315636.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 Delivery Staff
പ്രമുഖ കമ്പനിയിലേക്ക് Delivery Distribution സ്റ്റാഫുകളെ ആവശ്യമുണ്ട്.

Salary: 12000 to 15000
Company Direct Appointment

താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
81296 94395
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലി & ബേബി കെയർ
മുവാറ്റുപുഴയിൽ വീട്ടുജോലിക്കും, കുട്ടിയെ നോക്കാനും സ്ത്രീകളെ വേണം.
അമ്മയും, മകളുമായാൽ നല്ലത്.
9072079079
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്, tvm, ആലപ്പുഴ, പത്തനംതിട്ട, കാസറഗോഡ്, കണ്ണൂർ എന്നിവടങ്ങളിലേക്ക് ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്. (Freshers can also apply) Send cv to mail:hr.outhands@gmail.com 
Cont:7902801053
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചെങ്ങന്നൂരിലുള്ള ഒരു
ട്രാവൽസിലേക്ക് +2/ഡിഗ്രി യോഗ്യതയുള്ള ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്. Fresh/Exp ചെങ്ങന്നൂർ, തിരുവല്ല നിവാസികൾക്ക് മുൻഗണന Cont:9539588967
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം, തൃശൂർ ഭാഗത്തേക്ക് interior & Exterior Designers നെ അവശ്യമുണ്ട്
Dipolma/BArch/3Ds
Male (Max, vray, lumion, photoshop, autocard sketch up] (എക്സ്പീരിയൻസ് നിർബന്ധം) Accomadation Available Send cv to whatsapp 7306913283
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചേളാരിയിലുള്ള Hamzas wedding സെന്ററിലേക്ക് Male/Female Sales എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്. Send cv to
Mail:hamzascenter2019@gmail.com
cont:9447074000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
KTET/SET/PSC ഓൺലൈൻ ക്ലാസ്സ് എടുക്കുന്നതിന് അധ്യാപകരെ ആവിശ്യമുണ്ട്. (English, maths, physical science, Natural science, KTET Category 1&2,urdu, sanskrit, Arabic, General Psc. (Expert in powerpoint)
Mail:teacherscommune@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം തിരൂരിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ആറു മാസത്തയെങ്കിലും പരിചയമുള്ള എഡ്യൂക്കേഷൻ കൗൺസിലറെ ആവിശ്യമുണ്ട്. (Freshers can alsoapply) Mail:hrarcanoetirur@gmail.com
Cont:8075884377
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക് Bsc/Gnm
യോഗ്യതയുള്ള സ്റ്റാഫ് നഴ്സിനെ ആവിശ്യമുണ്ട്. Exp must
cont:7558060460
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
താമരശ്ശേരിയിലുള്ള ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂമിലേക്ക് സെയിൽസ്മാന്മാരെ ആവിശ്യമുണ്ട്. Fresh/Exp
Cont before Oct 30 2021
Cont:9645119922
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓൾ കേരള മൊബൈൽ മാരേജ് ബ്യൂറോ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫ് (9 ഒഴിവുകൾ, ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം. (Gents,
leadies&transgenders) ഫീൽഡ് വർക്ക് (40 ഒഴിവുകൾ gents, ladies
&transgenders.) send cv to whatsapp 9074315249
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ജില്ലയിലേക്ക് Business Development Manager നെ ആവശ്യമുണ്ട്. Quali:Excellent communication skills and a talent for sales
| Email: careers@planvacations.in cont:9539037992
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അടൂരിലെ ടയർ ഷോപ്പിലേക്ക് Wheel Alignment Techinician നെ 
ആവശ്യമുണ്ട്.
Cont:8075576114
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൈസെല്ലിന്റെ ഏറ്റവും പുതിയ പുനലൂർ ഷോറൂമിലേക്ക് ക്യാഷർ സെയിൽസ് കണ്സൾസന്റ്ആവശ്യമുണ്ട്.
 യോഗ്യത : 2 yrs experience in Mobile, laptop, IT, smart appliances
Walk in interview place:പുനലൂർ date:25/10/21 time :രാവിലെ 10 മുതൽ
Email:jobs@skycell.in
cont:9207734800
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
14 ജില്ലയിലേയും നിരവധി തൊഴിൽ അവസരങ്ങൾ 👇
 
  👉 ഇവിടെ  ക്ലിക്ക്‌ ചെയ്യുക 👈➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ജില്ലയിലേക്ക് Business Development Manager നെ ആവശ്യമുണ്ട്. Quali:Excellent communication skills and a talent for sales
| Email: careers@planvacations.in cont:9539037992
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തുതിയൂർ, കാക്കനാട് എന്നിവിടങ്ങളിലേക്ക് HR Manager നെ ആവശ്യമുണ്ട്. Qualification :MBA-HR Skills:HR Operations &statutory submission
Experience :4 yrs must
Email:ceo@competitivecracker.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലെ ടെക്സ്റ്റ് ടൈൽസിലേക്ക് പരിചയമുള്ള Male/Female
ജോലിക്കാരെ ആവിശ്യമുണ്ട്.
cont:7907241178
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപ്പള്ളിയിലുള്ള ഒരു പ്രൈവറ്റ് കമ്പനിയിലേക്ക് Female സെയിൽസ് ട്രൈനീയെ ആവിശ്യമുണ്ട്. Salary:10k+incentive Food & Accomadation Available Email:hiring@volteelectricals.com
Cont:9020601333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുനലൂരിലുള്ള സ്കൈസെല്ലിന്റെ ഏറ്റവും പുതിയ ഷോറൂറൂമിലേക്ക്
സർവീസ് ടെക്നിഷ്യൻ(mobile/laptop)
 ബ്രാഞ്ച് മാനേജർ (2-3year exp in റീട്ടയിൽ)
എന്നിവരെ ആവിശ്യമുണ്ട്.
 Walk in interview 25/10/2021 @ D Mall, Punaloor 10:00 AM
mail:jobs@skycell.in
cont:9207734800
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവ കളമശ്ശേരിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവിശ്യമുണ്ട്
Cont:9061670617
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേബർ ഇന്ത്യയിൽ അവസരം
സ്വന്തം പഞ്ചായത്തിൽ ലേബർ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരം. യൂണിറ്റ് മാനേജർ/ഡെവലപ്പ്മെന്റ് ഓഫീസർ എന്നീ ഒഴിവുകൾ
ഫീൽഡ് വർക്കിലും ഡയറക്റ്റ് മാർക്കറ്റിംഗിലും പരിചയമുള്ളവർക്ക് മുൻഗണന
Send cv to whatsapp:8943599910 Cont:8943348983,8943599906
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം പ്രൈവറ്റ്
ഹോസ്പിറ്റലിൽ സെക്യൂരിറ്റി, ക്ലീനിങ് ജോലിക്കാരെ ആവശ്യമുണ്ട്.
മൊബൈൽ - 98464 92525
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Lic യുടെ Insurance Advicer എന്ന ഒഴിവിലേക്
അപേക്ഷ ക്ഷണിക്കുന്നു. GWIJO - Sslc/Plus2/Diploma/Pdc
പ്രായം - 18 to 65 (Private insurance പരിചയം ഉള്ളവർക്കും 
ചെയ്തവർക്കും retired ആയ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം)
Mobile - 88939 79737
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ZYUS EDUCARE PVT LTD Position - Territory Executive
Education - Mba/Bba Experience - Freshers / experienced T entre -
Salary - 8000 to 10000/
Location - Kannur Mobile - 75938 86716
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം, കൊട്ടാരക്കര
യിലേക്ക് Sales Executive നെ 
ആവശ്യം ഉണ്ട്. ഓട്ടോ കാർഡ് എക്സ്പീരിയൻസ്
ഉള്ളവർക്ക് മുൻഗണന
99463 10501 (whatsapp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ഹോസ്പിറ്റലിൽ
സെക്യൂരിറ്റി ഗാർഡിനെ
ആവശ്യമുണ്ട്.
 പ്രായം : 25 to 45
81130 13355
75609 41122
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജില്ലയിലെ നേമത്ത് പ്രവർത്തിക്കുന്ന ഫുഡ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് Accountant നേ ആവശ്യമുണ്ട്. എക്സ്പീരിയൻസ് - 3വർഷം (5 km ചുറ്റളവിൽ ഉള്ളവർക്കു അപേക്ഷിക്കാം) 
Gender - Male പ്രായം - 25 to 45
90746 80641
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Thriloka exports ലേക്ക് 
Accountant (Bcom with Tally)
Showroom sales
(Male/Female)
Sales executive
 Location - Parippalli
Mobile - 98476 80083
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ജില്ലയിലെ സുരക്ഷ 
ലഹരി വിമോചന കേന്ദ്രത്തിലേക്ക്
Nurse മാരെ ആവശ്യം ഉണ്ട്.
യോഗ്യത - Gnm (Retd ആയവർക്ക് മുൻഗണന)
Email - surakshairca1991@gmail.com Phone - 98463 74969
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ്
ഗവണ്മെന്റ് KKTM കോളേജിൽ ഇംഗ്ലീഷ്, സംസ്കൃതം പഠിപ്പിക്കാൻ
അധ്യാപകരെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ഒക്ടോബർ 26 ന് 11 മണിക്ക് ഓഫീസിൽ എത്തണം.
Phone - 04802 802213
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ മൾട്ടി നാഷണൽ കമ്പനിയിലേക്ക്
1)Tele caller
(Degree qualification Age limit - 25 to 50)
 2)Co ordinater (Plus2 qualification Age limit - 30 above)
3)Franchise manager
(Degree qualification. Prefferable Xnri, Xserv.man, Rtrd teacher.
Age limit - 30 & above)
Location - ട്രിവാൻഡറും
 99469 39101
94000 84551
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Content Writter ഒഴിവ്.
മിനിമം 2 വർഷം എക്സ്പീരിയൻസ് 
ഉണ്ടാവണം. ലൊക്കേഷൻ - കോഴിക്കോട് മൊബൈൽ - 98956 48359
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം. യോഗ്യത - Mphil in clinical psychology,RCI registration.
ശമ്പളം - 33,925/
(കരാർ നിയമനമാണ് {താല്പര്യം ഉള്ളവർ യോഗ്യത, എക്സ്പീരിയൻസ്, അഡ്രസ്, ഇമെയിൽ, ഫോൺ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ
അയക്കണം,
Last date - October 28
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വിയപുരം പഞ്ചായത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് 
ഒഴിവ്.
Education -- 3 year diploma in commercial practice/ Diploma in computer application & business management/Degree + 1 year diploma in computer application/Pgdca Age limit - 18 to 30 താല്പര്യം ഉള്ളവർ ഒക്ടോബർ 27 ന് 3 മണിക്ക് മുമ്പ് ്
(പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം)
ഇന്റർവ്യൂ ഒക്ടോബർ 29 ന് 11 മണിക്ക്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡീസ് ഹോസ്റ്റലിൽ
കുക്കിനെ ആവശ്യം ഉണ്ട്.
ലൊക്കേഷൻ.
തിരുവനന്തപുരം (കഴക്കൂട്ടം)
9605727975
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബാല രാമ പുരം ഗ്രാമപഞ്ചായത്ത്
Education - 3 year Diploma in computer application & business diploma in computer
Position - Project assistant
 diploma in commercial practice/ management/Degree + 1 year application/Pgdca Age limit - 18 to 30 Interview October 30 at 11am
 Address 
ബാലരാമ പുരം ഗ്രാമ പഞ്ചായത്ത് ഓഫീസ്, കാട്ടാക്കട റോഡ്,ബാലരാമപുരം 695501. Phone - 04712 400342
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൂന്നാറിലെ റിസോർട്ടിലേക്ക്
Hospitalty assistant നെ 
ആവശ്യമുണ്ട്. (കുക്കിംഗ്, ഹൗസ്കീപ്പിങ് പരിഞ്ജനം ഉണ്ടാവണം) സാലറി - 6000 to 7000/മൊബൈൽ - 97785 21129
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ചെമ്പഴന്തിയി
SN കോളേജിൽ ഗസ്റ്റ്
അധ്യാപകരെ (പൊളിറ്റിക്കൽ Last date - November 2 -
സയൻസ്) ആവശ്യം ഉണ്ട്. Email - snc.org@gmail.com Phone - 04712 592077
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നന്തൻകോടുള്ള സ്കൂളിൽ
1 മുതൽ 10 വരെ Cbse, lcse
ക്ലാസ്സ് എടുക്കുവാൻ ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
Gender - female Mobile - 93872 57010
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന trading കമ്പനിയിലേക്ക് Accountant നെ
അവശ്യമുണ്ട്. (Computer, Gst, Tally) Gender - Female 99461 27779
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

👉 അറിയിപ്പ്

ഓരോ ഒഴിവുകളും സമയം എടുത്തു വായിക്കുക

അനുയോജ്യമായത് അപ്പപ്പോ വിളിച്ചു നോക്കുക

സ്ക്രോൾ ചെയ്തു പോകാതെ ഇരിക്കുക


സ്ക്രോൾ ചെയ്തു പോയി നിങ്ങൾ ആ സ്ഥലത്തെ ഒഴിവുണ്ടോ ഇവിടെയുണ്ടോ അതുണ്ടോ ഇതുണ്ടോ എന്ന് എന്നോട് ചോദിച്ചു ഞാൻ ഗ്രൂപ്പിൽ നിന്നും തപ്പി പിടിച്ചു തരുമ്പോഴേക്കും അവിടെ ആളായി കാണും


ക്ഷമ ഉള്ളവർ എല്ലാം സമയം എടുത്തു വായിക്കും അനുയോജ്യമായത് അപ്ലൈ ചെയ്യും ജോലി കിട്ടും ഇല്ലാത്തവർ വായിക്കേം ഇല്ല നോക്കേം ഇല്ല അപ്ലൈ ചെയ്യുകയും ഇല്ല കിട്ടുകയും ഇല്ല


അപ്പപ്പോ കിട്ടുന്ന ഒഴിവുകൾ 2,3 മണിക്കൂർ കഴിഞ്ഞു നിങ്ങളുടെ അടുത്ത് എത്തിച്ചിട്ട് ഒരു കാര്യമില്ല


UP TO DATE /TIME ഇങ്ങനെ ജോലി ഒഴിവ് എത്തിക്കുമ്പോൾ കുറെ മെസ്സേജ് ചിലപ്പോൾ അടുപ്പിച്ചു വന്നേക്കാം, മടുപ്പ് തോന്നാതെ സമയം എടുത്തു വായിക്കുക


എല്ലാവർക്കും കിട്ടട്ടെ ജോലി


ജോലി കിട്ടിയാൽ പറയാനുള്ള മനസ് കാണിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും   ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്യുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ടെലിഗ്രാമിൽ JOIN ചെയ്യുക 👉 ലിങ്ക് ക്ലിക്ക്‌ 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️



Post a Comment