Posts

ഷോറുമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു..

We are LOOKING
Branch Manager
Sales Manager
& E-Commerce Head
Accountant (SAP)
AC Installation Team
AC Installation Trainees
For Job Enquiry
+91 73562 52977
Apply your CV via Email hr@nandilathgmart.com

Nandilath G-Mart

GOPU NANDILATH GROUP
Nandilath G-Mart Corporate Office, Marar Road, Thrissur,
Ph: 9745 76 6630 | 9745 66 2075
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Receptionist 
Staff nurse
Ambulance driver 
Cleaning staff
എന്നിവരെ ആവശ്യമുണ്ട്

താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ wtsp ചെയ്യുക 
വാട്ട്സപ്പ് : 9746577193

October 20 / 2021 wednesday

കൊല്ലം ജില്ലയിലെ പുനലൂരിൽ ആരംഭിക്കുന്ന
LUCKY HYPERMARKET ലേക്ക് ധാരാളം ജോലി ഒഴിവുകൾ
‌ബില്ലിംഗ് സ്റ്റാഫ്
‌ഫോർ സൂപ്പർവൈസർ
‌സെയിൽസ് സ്റ്റാഫ്
‌അക്കൗണ്ടന്റ്
‌പാക്കിംഗ് & ഹെൽപ്പർ
‌ഷോപ്പ് മാനേജർ
‌ഗോഡൗൺ ഇൻചാർജ്
‌ഹൗസ് കീപ്പിംഗ് സ്റ്റാഫ്
‌ഡാറ്റാ എൻട്രി ഓപ്പറേറ്റർ
‌ഷവർമ ഷവായ് മേക്കർ
‌BOOKS സ്റ്റോർ
‌സ്റ്റോർ മാനേജർ
‌സെയിൽസ് സ്റ്റാഫ് (Need Relevant Experience)
SEND YOUR RESUME Email: hr@luckycharmsgroup.com
Call / WhatsApp: +91 7510251268, 9497542224
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളം കാക്കനാടുള്ള
സൂപ്പർ മാർക്കറ്റിലേക്ക്
മുൻപരിചയമുള്ള ലേഡീസ്
സ്റ്റാഫിനെ ആവിശ്യമുണ്ട്.
Contact: 7012452834
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Lexcure cement ന്റെ കേരളത്തിലെ
ബിസ്സിനെസ്സ് വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നിന്നും ടീം ലീഡേഴ്സിനെ ആവിശ്യമുണ്ട്.
Contact: 9539033400
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇന്നലെ വന്ന നിരവധി ജോലി ഒഴിവുകൾ👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടൻ ആരംഭിക്കുന്ന e-കോമേഴ്സ്
കമ്പനിക്ക് എല്ലാം പഞ്ചായത്തിലും ഓർഡർ
എടുത്ത് സെയിൽസ് ചെയ്യുവാൻ (installment) വിശ്വസ്തരായ വീട്ടമമ്മാർ /യുവതിയുവാക്കളെ
ആവിശ്യമുണ്ട്
Whatsupp:6282215034
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Vadakara Showroom ലേക്ക് 
സെയിൽസ് മാൻ, സെയിൽസ് ഗേൾ റിസപ്ഷൻ സ്റ്റാഫ്‌, ബില്ലിംഗ്, ടെലികാളർ, കൊറിയർ കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകൾ 
Contact: 8593004410
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Telicaller (Female)
സ്ഥലം: പത്തനംതിട്ട, കൊല്ലം, ട്രിവാൻഡ്രം, ചാലക്കുടി, മലപ്പുറം (മഞ്ചേരി)
Basic Salary: 12000₹
എക്സ്പീരിയൻസ് അനുസരിച്ച് കൂടും.
Whatsupp: 9567705031
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Food Delivery കമ്പനിക്ക് Delivery Executives നെ ആവശ്യമുണ്ട്
Freshers
Two Wheeler With License ഉള്ളവർ
Location: കരുനാഗപ്പള്ളി, കൊട്ടാരക്കര, വർക്കല. താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് പേര്, സ്ഥലം ടൈപ്പ് ചെയ്യുക: 81292 92720
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊറിയർ കമ്പനിക്ക്
Delivery Executives നെ 
ആവശ്യമുണ്ട്,
Freshers
Age Below 36
Two Wheeler With License ഉള്ളവർ 
Location കണ്ണൂർ, പാലക്കാട്, എറണാകുളം.
കോഴിക്കോട്, മലപ്പുറം,
വാട്സാപ്പിലേക്ക് പേര്, വയസ്സ്, സ്ഥലം, ജില്ല
എന്നിവ ടൈപ്പ് ചെയ്യുക: 75102 03092
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
14 ജില്ലയിലേയും നിരവധി തൊഴിൽ അവസരങ്ങൾ 👇
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അറിയിപ്പ്

ഓരോ ഒഴിവുകളും സമയം എടുത്തു വായിക്കുക

അനുയോജ്യമായത് അപ്പപ്പോ വിളിച്ചു നോക്കുക

സ്ക്രോൾ ചെയ്തു പോകാതെ ഇരിക്കുക


സ്ക്രോൾ ചെയ്തു പോയി നിങ്ങൾ ആ സ്ഥലത്തെ ഒഴിവുണ്ടോ ഇവിടെയുണ്ടോ അതുണ്ടോ ഇതുണ്ടോ എന്ന് എന്നോട് ചോദിച്ചു ഞാൻ ഗ്രൂപ്പിൽ നിന്നും തപ്പി പിടിച്ചു തരുമ്പോഴേക്കും അവിടെ ആളായി കാണും


ക്ഷമ ഉള്ളവർ എല്ലാം സമയം എടുത്തു വായിക്കും അനുയോജ്യമായത് അപ്ലൈ ചെയ്യും ജോലി കിട്ടും ഇല്ലാത്തവർ വായിക്കേം ഇല്ല നോക്കേം ഇല്ല അപ്ലൈ ചെയ്യുകയും ഇല്ല കിട്ടുകയും ഇല്ല


അപ്പപ്പോ കിട്ടുന്ന ഒഴിവുകൾ 2,3 മണിക്കൂർ കഴിഞ്ഞു നിങ്ങളുടെ അടുത്ത് എത്തിച്ചിട്ട് ഒരു കാര്യമില്ല


UP TO DATE /TIME ഇങ്ങനെ ജോലി ഒഴിവ് എത്തിക്കുമ്പോൾ കുറെ മെസ്സേജ് ചിലപ്പോൾ അടുപ്പിച്ചു വന്നേക്കാം, മടുപ്പ് തോന്നാതെ സമയം എടുത്തു വായിക്കുക


എല്ലാവർക്കും കിട്ടട്ടെ ജോലി


ജോലി കിട്ടിയാൽ പറയാനുള്ള മനസ് കാണിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിൽ വരുന്ന എല്ലാവിധ ജോലി ഒഴിവുകളും വെബ്സൈറ്റിലൂടെ ദിവസവും   ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലിയിൽ ഉൾപ്പെടുത്തിയ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജോലി വിവരങ്ങൾ ദിവസവും യൂട്യൂബിൽ അറിയാൻ KL JOBS എന്ന് യൂട്യൂബിൽ സേർച്ച്‌ ചെയ്യുക

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ടെലിഗ്രാമിൽ JOIN ചെയ്യുക 👉 ലിങ്ക് ക്ലിക്ക്‌ 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment